ആധുനിക യുഗങ്ങളിൽ പുല്ലാര

കാലത്തിനനുസൃതമായി വളർച്ചയും  വികസന പ്രവർത്തനങ്ങളും കൈവരിച്ച പുല്ലാരയെ കുറിച് വിവരിക്കുകയാണെങ്കിൽ അതിന് വാക്കുകൾ തികയാതെ വരും. എങ്കിലും എൻറെ അനേഷങ്ങളിൽ ലഭിച്ച പ്രധാന സംഭവ വികാസങ്ങൾ ഞാനിതാ നിങ്ങൾക്ക് പകർന്ന് നൽകുന്നു.ഏകദേശം  30,20 വർഷങ്ങൾക്ക് ഇടയിൽ സംഭവിച്ച പ്രധാന സംഭവ വികാസങ്ങളാണ്  ഞാവിടെ ഉൾപെടുത്താനുദ്ദേശിക്കുന്നത്.

No comments:

Post a Comment