ക്ഷേത്രം

പുല്ലാരയിൽ പ്രധാനമായും 2 പൊതു ക്ഷേത്രങ്ങളാണുള്ളത്.
 പുല്ലാരയിൽ നിന്നും കോഴിക്കോട് ഭാഗത്തേക് പോകുമ്പോൾ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ചരിത്ര പ്രധാനമായ വളരെ പുരാതനമായ ഒരു ക്ഷേത്രമാണ് . പുല്ലാനൂർ ദുർഗ്ഗാദേവി ക്ഷേത്രം. ക്ഷേത്രത്തിന്റെ നിർമാണ ചരിത്രം വെക്തമായി ലഭ്യമല്ല.
കിഴക്കുഭാഗത്തേക്ക് മുഖമായിട്ടുള്ളതും ഏകദേശം മൂവായിരം വർഷം പഴക്കമുള്ളതുമായ മഹാക്ഷേത്രമാണ് പുല്ലാ ര - പുല്ലാ നൂർ ശ്രീ ദുർഗ്ഗാദേവി ക്ഷേത്രം . അതിപ്രാചീന രീതിയിലുള്ള വളരെ ഭംഗിയുള്ള കൊത്തുപണികൾ ക്ഷേത്രത്തിന്റെ ഭംഗിയും പഴക്കവും വിളിച്ചോതുന്നു' ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ:- ശ്രീ ദുർഗ്ഗാദേവി ശാന്ത സ്വരൂ പീ യാ യ വ ന ദുർഗ്ഗാദേവി എന്നും പറയുന്നു.
ഉപദേവൻമാർ: ശ്രീധർമ്മശാസ്താവ്, അയ്യപ്പൻ. ഗണപതി, വേട്ടക്കരൻ.
അരയേക്കർ വലിപ്പത്തിലുള്ള  തീർത്ഥകുളം ഈ ക്ഷേത്രത്തിന്റെ പ്രത്യ്രകതയാണ്
ആയിരകണക്കിന് വർഷം പഴക്കമുള്ള വലിയ ഒരു ആൽമരവും തറയും ഉണ്ട്.
നടുവിൽ മഠം ദേവ സ്വത്തിന്റെ അധീനതയിലാണ് ഈ ക്ഷേ(തം
നടുവിൽ മഠം സ്വാമിയാർക്ക് ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്
മലബാർ ദേവസ്വത്തിന്റെ കീഴിലാണ് ക്ഷേത്രം. ക്ഷേത്രത്തിന് വലിയ മതിൽ കെട്ടും (ആന മതിൽ) പുറത്ത് വലിയ പത്തായപുരയും ഉണ്ട്
ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങൾ: വൃക്ഷികമാസത്തിലെ തൃകാർത്തിക മഹോത്സവമായി കൊണ്ടാടുന്നു.
വൃക്ഷികമാസത്തിൽ രണ്ടാമത്തെ ശനിയാഴ്ച അഖണ്ഡനാമജപയഞ്ജം നടക്കുന്നു .                      
 നവരാത്രി ആഘോഷത്തിൽ ആയുധപൂജയും വിദ്യാരംഭവും നSത്തുന്നു.


പിന്നെ വേറെ ഒരു പ്രാധാനപെട്ട  ക്ഷേത്രമാണ് ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിന് തെക്ക് വശത്ത് സ്ഥിതി ചെയ്യുന്ന   ശിവ ക്ഷേത്രം
പിന്നെ വിവിധ ഭാഗങ്ങളിലായി ധാരാളം കുടുംബ ക്ഷേത്രങ്ങളുമുണ്ട്
wAaiting..........................


No comments:

Post a Comment