പുല്ലാര ശുഹദാ മെമ്മോറിയൽ ഓഡിറ്റോറിയം

പുല്ലാര പള്ളിയിലെ ദർസിന്റെ നടത്തിപ്പിലേക്കാവശ്യമായ ചിലവു കണ്ടെത്തുന്നതിന് വേണ്ടി മഹല്ല് ഖത്തീബ് അയ്യൂബ് സഖാഫി പള്ളിപ്പുറം മറ്റ് മഹല്ല് കരണവന്മാരുടെയും പള്ളി കമ്മറ്റിയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ചർച്ച ചെയുകയും പള്ളിയുടെ ഉടമസ്ഥയിലുള്ള പൂക്കോട്ടൂർ റോഡിലെ അനുയോജ്യമായ സ്ഥലത്തു നിർമിക്കുന്ന പുല്ലാരയുടെ സ്വപ്ന പദ്ധതിയാണ് ഈ ഓഡിറ്റോറിയം.സമീപ കാലങ്ങളിൽ വർധിച്ചു വരുന്ന കല്യാണ പരിപാടികൾ നടത്താൻ നാട്ടുകാർ സമീപ പ്രദേശങ്ങളെ ആശ്രയിച് തുടങ്ങിയപ്പോൾ നാട്ടിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ഓഡിറ്റോറിയം വരുക എന്നുള്ളത് ഏതൊരു പുല്ലാര കാരൻറെയും മനസ്സിന് സംപ്ത്രിപ്തി നൽകുന്ന ഒരു കാര്യമാണ്. വലിയ സംഖ്യയുടെ പദ്ധതി നിർമാണത്തിനായി പണം കണ്ടെത്തുന്നതിന് പല വഴികളും ആലോജിച് എല്ലാ മഹല്ല് നിവാസികളിൽ നിന്നും നിശ്ചിത സംഖ്യ എഴുതി പിരിച്ചെടുത്തു.ബാക്കി തുക കണ്ടെത്താൻ മഹല്ല് ഖത്തീബ് അയൂബ് സഖാഫിയും മഹല്ല് കാരണവരിൽ പെട്ട മൻസൂർ എന്ന കുഞ്ഞിപ്പുവും കൂടി സൗദി പര്യടനം നടത്തി   ഫണ്ട് സ്വരുപിക്കുകയുണ്ടായി.പണി പുരോഗമിക്കുന്നതിനിടയിൽ  ചില കല്യാണങ്ങളും പരിപാടികളും നടക്കുകയുണ്ടായി. ഓഡിറ്റോറിയം അടുത്ത അടുത് തെന്നെ പൂർണമാകും
 waiting for more details..................
by harif

No comments:

Post a Comment