രാഷ്ട്രീയ,മത,സാംസ്‌കാരിക സംഘടനകൾ

പുല്ലാരയിൽ ചെറുതും വലുതുമായ ഒരുപാട് രാഷ്ട്രീയ,സാംസ്‌കാരിക,മത, സംഘടനകൾ ഉണ്ട് അവയിൽ എൻറെ അനേഷണത്തിൽ ലഭിച്ച വിവരങ്ങൾ ഞാൻ  നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നു

രാഷ്ട്രീയ പാർട്ടികൾ 
                         ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് 


പുല്ലാരയില്‍ വളരെ കാലം മുന്‍പ് തന്നെ പ്രവര്‍ത്തനം ഉണ്ടായിരുന്ന പാര്‍ട്ടിയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്, പുല്ലാരയില്‍ മണക്കൊട് കോപ്ലെക്സില്‍  പാര്‍ട്ടി ഓഫിസ് സ്ഥിതി ചെയ്യുന്നു .
പാര്‍ട്ടിയുടെ പുല്ലാരയിലെ പ്രവര്‍ത്തനം ആരംഭിച്ച വര്‍ഷങ്ങളോ പ്രവര്‍ത്തനം തുടങ്ങിയ വെക്തികളെയോ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. എങ്കിലും പുല്ലാരയുടെ വികസന  ചരിത്രങ്ങളില്‍ ലീഗിന് കൂടുതല്‍ പങ്ക് വഹിക്കാന്‍ സാദിച്ചിട്ടുണ്ട്.പൂക്കൂട്ടുര്‍ പഞ്ചായത്തില്‍ പുല്ലാരയുള്പെടെയുള്ള അധിക വാര്‍ഡുകളും കൂടുതല്‍ കാലം ഭരണ പക്ഷതിരുന്നത് മുസ്ലിം ലീഗിന്‍റെ വാര്‍ഡ്‌ 
മെംബര്‍മാരായിരുന്നു.
 മുസ്ലിം ലീഗ് 4,5 വാര്‍ഡ്‌ കമ്മറ്റിയും, പുല്ലാര ടൗൺ കമ്മറ്റിയും, യൂത്ത് ലീഗ് കമ്മറ്റിയും,വിദ്യാര്‍ഥി പ്രസ്ഥാനമായ MSF കമ്മറ്റിയും, പ്രവാസി സങ്കടനയായി KMCC യും നിലവില്‍ പുല്ലാരയില്‍ മുസ്ലിം ലീഗിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ടൗൺ കമ്മറ്റിയും കെ.എം.സി.സി. സംയുകതമായി    ഷിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്‍റെ കീഴില്‍ കുടിവെള്ള വിതരണം, പെരുന്നാള്‍ കിറ്റ് വിതരണം എന്നീ സേവന പ്രവതനങ്ങള്‍ നടത്തിവരാറുണ്ട്.
വിദ്യാര്‍ഥി പ്രസ്ഥാനമായ എം.എസ്.എഫ്.ന്‍റെ കീഴില്‍ എസ്.എസ്.എല്‍.സി  പ്ലസ്ടു  പോലുള്ള പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍തികളെ ആദരിക്കലും ഉപഹാരം നല്‍കാറുമുണ്ട്. അത് പോലെ നിര്‍ധരരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കാറുമുണ്ട്. ബോര്‍ഡ് നടത്തുന്ന പരീക്ഷകളുടെ റിസള്‍ട്ട്‌ മാര്‍ക്ക്‌ ലിസ്റ്റ് എന്നിവകള്‍ നല്‍കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കാറുണ്ട്.
പഞ്ചായത്ത് ലീഗ് കമ്മറ്റിയുടെ കീഴില്‍ നടത്തുന്ന സ്പര്‍ഷം ചാരിറ്റി ട്രസ്റ്റിന്‍റെ കീഴില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നിര്‍ധരരെ സഹായിക്കുന്ന പദ്ധധികളും നടത്തിവരാറുണ്ട്.
  നിലവില്‍ നാലാം വാര്‍ഡ്‌ മെംബര്‍ മന്‍സൂര്‍ എന്ന കുഞ്ഞിപ്പു മുസ്ലിം ലീഗ് പാര്‍ട്ടിയുടെ ബാനറില്‍ മത്സരിച്ച സ്ഥാനാര്‍തിയാണ്.

                         ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 




                         കമ്യൂണിസ്റ്റ്  പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) CPI(M) 
സി.പി.ഐ എം പുല്ലാരയില്‍ നിലവില്‍ വെന്ന വര്‍ഷവും ആദ്യ കാല നേതാക്കളുടെയും വിവരങ്ങള്‍ വെക്തമായി കിട്ടിയിട്ടില്ല.
നിലവില്‍ DYFI, വിദ്യാര്‍ഥി പ്രസ്ഥാനമായ SFI എന്നിവയുടെ യൂനിറ്റ് പുല്ലാരയിലുണ്ട്. പുല്ലാരയില്‍ മണക്കൊട് കോപ്ലെക്സില്‍  പാര്‍ട്ടി ഓഫിസ് സ്ഥിതി ചെയ്യുന്നു .
2017 ല്‍ DYFI യുടെ കീഴില്‍ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നിലവില്‍  വന്ന കനിവ് ജീവ കാരുണ്യ ട്രസ്റ്റിന് കീഴില്‍ കുടിവെള്ള വിതരണം,നിര്‍ധരര്‍ക്ക് ധന സഹായം എന്നിവ നടത്തി വരുന്നു.
വിദ്യാര്‍ഥി സങ്ങടനയായ എസ്.എഫ്.ഐ പുല്ലാര യൂനിറ്റ് രൂപീകരിച്ചതിന്  ശേഷം എസ്.എസ്.എല്‍.സി  പ്ലസ്ടു  പോലുള്ള പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍തികളെ ആദരിക്കലും ഉപഹാരം നല്‍കാറുമുണ്ട്


                         ആം ആദ്മി (AAP)
2015 നവംബര്‍ മാസം മുതലാണ് പുല്ലാരയില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയത്. പുല്ലാരയില്‍   പാര്‍ട്ടി ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചത് 2015 ഡിസംബര്‍ 11 മുതലാണ്.
സർക്കാർ സ്ഥാപനങ്ങളിലെ അഴിമതിക്കെതിരെ/അനീതിക്കെതിരെ പൊതുജനങ്ങളെ ബോധവാന്മാരാക്കൽ എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ആം ആദ്മി പാര്‍ട്ടിയുടെ പോഷക സംഘടനകള്‍
തൊഴിലാളി സന്ഘടന. ശ്രമിക് വികാസ് സങ്കട്ടൻ (SVS),
AAP യൂത്ത് വിങ് (AYW),
സ്റ്റുഡൻസ് വിങ് chattra yuva sankarsh  samiti(CYSS),  എന്നിവയാണ് .
പുല്ലാര മേൽമുറി മേമാട് പ്രദേശത്തു പ്രദേശ വാസികളുടെ ഭാവിക്കു തന്നെ
ഭീഷണിയായി  വർത്തിച്ചിരുന്ന ടാർ മിക്സിങ് പ്ലാന്റിനെതിരെ  ജനങ്ങളെ ബോധവാന്മാരാക്കുനത്തില്‍  മുൻപന്തിയിൽ
 ആപ്   പ്രവർത്തകരായിരുന്നു. പുല്ലാര യൂണിറ്റ് കൺവീനർ. അബ്ബാസ് കുരിക്കൾ,999543121.
 സെക്രട്രറി. ഹൈദർ കൈതക്കോടൻ.7510383021, ട്രെഷറർ. മൊയ്‌ദു മൊഴിക്കൽ. 9745222236. എന്നിവരാണ്‌.
അബു കുരിക്കള്‍ മുഖ്യ ആപ് പ്രവര്‍ത്തകരില്‍ ഒരാളാണ് 


                         എസ്. ഡി. പി. ഐ 

മത സംഘടനകൾ 



                       എസ്. കെ. എസ്. എസ്. എഫ് (skssf)





                     എസ്. എസ്. എഫ് (ssf)


സാംസ്‌കാരിക സഘടനകൾ

No comments:

Post a Comment